വാര്‍ഷിക ധനകാര്യ പത്രിക
2025–26 സാമ്പത്തിക വർഷത്തേക്കുള്ള വാര്‍ഷിക ധനകാര്യ പത്രിക പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ, വികസന പദ്ധതികൾ, തനത് ഫണ്ട് വിനിയോഗം, വിവിധ മേഖലകളിലെ സാമ്പത്തിക ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടാണ് ധനകാര്യ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.