വാര്‍ഷിക പദ്ധതി 2026-27

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാര്‍ഷിക പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ജീവിത നിലവാര മെച്ചപ്പെടുത്തലും ലക്ഷ്യമാക്കി തയ്യാറാക്കിയതാണ്. കാര്‍ഷിക വികസനം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

 

  • വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്