വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

 

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ദീപ എം ആര്‍
സെക്രട്ടറി, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
പാണ്ടിക്കാട്, പാണ്ടിക്കാട് പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676521
ഫോൺ : 9496047823, ഇ മെയിൽ:pandikkadgp@gmail.com
അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
പ്രസാദ്. എ
ജൂനിയര്‍ സൂപ്രണ്ട്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
പാണ്ടിക്കാട്, പാണ്ടിക്കാട് പി  ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676521
ഫോൺ : 9895175925, ഇ മെയിൽ:pandikkadgp@gmail.com
അപ്പലേറ്റ് അതോറിറ്റി
ഒന്നാം അപ്പീല്‍ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505
ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com